IZIO

A special opportunity shared by MUHAMMED AFWAN KP

Welcome to IZIO...

ഡിജിറ്റൽ സമ്പത്തിന്റെ പുതിയ യുഗം തുടങ്ങി! നിങ്ങൾക്കും അത് ലളിതമായി മനസ്സിലാക്കാനും അതിന്റെ ഭാഗമാകാനും താല്പര്യമുണ്ടെങ്കിൽ തുടർന്നു വായിക്കൂ.

അടുത്ത കാലത്തു സ്വർണത്തിനെയും ഭൂമിയെയും ഒക്കെ പിന്നിലാക്കി നിക്ഷേപകർക്ക് ഏറ്റവും കൂടുതൽ ലാഭം നേടി കൊടുത്ത ക്രിപ്റ്റോ കറൻസികളെ പറ്റി കേൾകാത്തവരായി ആരുമുണ്ടാകില്ല. ഈ AI കാലഘട്ടത്തിനു അനുയോജ്യമായ നിക്ഷേപമാണ് ക്രിപ്റ്റോ കറൻസികൾ.

ക്രിപ്റ്റോ കറൻസിയിൽ 1000 ഡോളർ നിക്ഷേപം നടത്തി വർഷം തോറും ചുരുങ്ങിയത് 5000 ഡോളർ വീതം വരുമാനം നേടാൻ ഇപ്പോഴും സാധിക്കുമോ?? തീർച്ചയായും. പക്ഷെ നിങ്ങളുടെ പഴയ കാലത്തെ സമ്പാദ്യ രീതികളൊക്കെ മാറ്റി നൂതന നിക്ഷേപ അവസരങ്ങൾ മനസ്സിലാക്കാനും ഉപയോഗിക്കാനും തയ്യാറാവണമെന്ന് മാത്രം. അടുത്ത കാലത്തു സ്വർണത്തിനെയും ഭൂമിയെയും ഒക്കെ പിന്നിലാക്കി നിക്ഷേപകർക്ക് ഏറ്റവും കൂടുതൽ ലാഭം നേടി കൊടുത്ത ഒരു സമ്പാദ്യമുണ്ട് - ക്രിപ്റ്റോ കറൻസികൾ.

ഈ AI കാലഘട്ടത്തിനു അനുയോജ്യമായ നിക്ഷേപമാണ് ക്രിപ്റ്റോ കറൻസികൾ.സ്വർണത്തിലോ ഭൂമിയിലോ ആണെങ്കിൽ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചാലേ അതിൽ നിന്നുള്ള വരുമാനം കൊണ്ട് ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കാൻ പറ്റൂ. എന്നാൽ ക്രിപ്റ്റോ വിപണി അങ്ങനെ അല്ല. നല്ല കോയിനുകളിലെ ചെറിയ നിക്ഷേപം പോലും ആളുകളെ ചുരുങ്ങിയ നാൾ കൊണ്ട് സമ്പന്നരാക്കുന്നു. Bitcoin ,Ethereum, Solana പോലുള്ള കോയിനുകളിൽ ആദ്യ കാലങ്ങളിൽ ചെറിയ നിക്ഷേപങ്ങൾ നടത്തിയവർ വരെ ഇപ്പോൾ കോടിപതികളാണ്.

ക്രിപ്റ്റോകറൻസികൾ എങ്ങനെ ഉയർന്ന നേട്ടം നൽകുന്നു?

ഉയർന്ന സുരക്ഷ, വേഗം, സുതാര്യത എന്നീ ഗുണങ്ങൾ ഉള്ളത് കൊണ്ട് Blockchain ടെക്നോളജിയും ക്രിപ്റ്റോ കറൻസികളും ലോകമെമ്പാടുമുള്ള പണ വിനിമയത്തിനും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതാണ് ഈ ഉയർച്ചക്കും വൻ സാമ്പത്തിക നേട്ടങ്ങൾക്കും കാരണം.

ഉയർന്ന ലാഭം കിട്ടാൻ ഏത് ക്രിപ്റ്റോകറൻസി ആണ് വാങ്ങേണ്ടത് ?

സസൂക്ഷ്മം തിരഞ്ഞെടുക്കുന്ന ക്രിപ്റ്റോ കറൻസികളിൽ മാത്രമേ നിക്ഷേപിക്കാവൂ. പ്രൊജെക്ടുകൾ അധിഷ്ഠിതമല്ലാത്ത coins, Meme coins തുടങ്ങിയവ പൂർണമായി ഒഴിവാക്കാം . നൂതന Blockchain അടിസ്ഥാനമാക്കിയുള്ള, സ്വന്തമായി നല്ല പ്രൊജെക്ടുകൾ ഉള്ള പുതിയ കോയിനുകളാണ് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യം.കൂടെ നല്ല ടോക്കോണോമിക്സും ടീമും ഉണ്ടെങ്കിൽ ഭാവിയിൽ നല്ല ലാഭം പ്രതീക്ഷിക്കാം.

ക്രിപ്റ്റോകറൻസിയിൽ ഇനിയും ഉയർന്ന ലാഭ സാധ്യത ഉണ്ടോ?

ക്രിപ്റ്റോകറൻസികൾ ഒരു കാലത്ത് സംശയത്തോടെ മാത്രം സമീപിച്ചിരുന്ന ഒന്നായിരുന്നെങ്കിൽ, ഇന്ന് അത് ആധുനിക സാമ്പത്തിക ലോകത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അമേരിക്ക,UAE പോലെയുള്ള സമ്പന്ന രാജ്യങ്ങൾ ക്രിപ്റ്റോറൻസിയെ അംഗീകരിക്കുകയും Tesla, Paypal തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ ക്രിപ്റ്റോ സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ ഡിജിറ്റൽ കറൻസികൾക്കപ്പുറം, ക്രിപ്റ്റോ മേഖല നൂതനമായ സാമ്പത്തിക ഉപാധികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Decentralised Finance (DeFi) platforms

ബാങ്കുകളുടെ സഹായമില്ലാതെ തന്നെ പണം കടം കൊടുക്കാനും വാങ്ങാനും വ്യാപാരം ചെയ്യാനും സഹായിക്കുന്ന Decentralised Finance (DeFi) പ്ലാറ്റ്ഫോമുകളുണ്ട്. അതുപോലെ, റിയൽ എസ്റ്റേറ്റ്, കലാസൃഷ്ടികൾ തുടങ്ങിയ ഭൗതിക ആസ്തികളുടെ ഡിജിറ്റൽ ഉടമസ്ഥാവകാശം സാധ്യമാക്കുന്ന Real World Asset(RWA) Tokenisation, മ്യൂച്ചൽ ഫണ്ടിന് സമാനമായ ക്രിപ്റ്റോ ETF തുടങ്ങിയവ പുതിയ അവസരങ്ങൾ തുറന്നിടുന്നു. 15 വർഷത്തോളമായി നിലവിൽ ഉണ്ടെങ്കിലും, വൻകിട കമ്പനികളും പ്രമുഖ രാജ്യങ്ങളും അടുത്തിടെയാണ് ക്രിപ്റ്റോറൻസികളെ അംഗീകരിക്കുന്നത്. അതായത് ക്രിപ്റ്റോയുടെ നല്ല കാലം വരാനിരിക്കുന്നതേ ഉള്ളൂ എന്നർത്ഥം.

സ്വിസ് എന്ന ക്രിപ്റ്റോകറൻസിയെ പറ്റിയും അവരുടെ പ്രോജെക്ടിനെപ്പറ്റിയും മനസ്സിലാക്കാം.

2021-ൽ ആരംഭിച്ച സ്വിസ്, 1000 ഡോളർ നിക്ഷേപത്തിൽ നിന്ന് 5000 ഡോളർ വാർഷിക വരുമാനം എന്ന ലക്ഷ്യം നേടാൻ നമ്മെ സഹായിക്കാവുന്ന ഒരു ക്രിപ്റ്റോകറൻസിയാണ്. സ്വിസിനെ വേറിട്ട് നിർത്തുന്നത് ഇതൊക്കെയാണ്.

സജീവമായ വലിയ കമ്മ്യൂണിറ്റി.


സ്വിസ്, ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പേ സൃഷ്ടിച്ച വിപുലമായ കമ്മ്യൂണിറ്റിയിലൂടെ, സ്വിസ്മാർട്ട് എന്ന ക്രിപ്റ്റോ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെയും സ്വിസ് പേഴ്സണൽ പോർട്ടലിന്റെയും വിജയത്തിന് ശക്തമായ അടിത്തറ പാകി. സ്വിസ് നിരവധി ആഗോള ക്രിപ്റ്റോ മേളകളിൽ പങ്കെടുത്തത് ഈ വിജയം ആഗോള ശ്രദ്ധ നേടുന്നതിനും കാരണമായി.

വൻ വില വർധനക്കുള്ള സാധ്യത

അടുത്ത കാലത്തായി വലിയ പല കരാറുകളും നേടിയെടുത്തത് കൂടാതെ സ്വിസ് ഒരു ഗ്ലോബൽ ക്രിപ്റ്റോ ഡെബിറ്റ് കാർഡ് പ്രോഗ്രാമും ഉടൻ തുടങ്ങുന്നു . 2026 ആദ്യ പാദത്തിൽ തുടങ്ങുന്ന ലോകത്തിലെ ബിസിനസ് ഫ്രണ്ട്ലി ആയ ആദ്യ ബ്ലോക്ചെയിൻ നെറ്റ് വർക്കിന്റെ ക്രിപ്റ്റോ കോമേഴ്സ് ആൻഡ് പേയ്മെന്റ് സെറ്റിൽമെന്റ് പങ്കാളി ആയി വരുന്നത് സ്വിസ് ആണ് . Limited supply of Swiz അതായത് നൂറു കണക്കിന് ബിസിനെസ്സുകൾ പങ്കെടുക്കുന്ന ആ ബ്ലോക്ചെയിൻ നെറ്റ് വർക്കിലെ ലക്ഷക്കണക്കിന് പേയ്മെന്റുകൾ സെറ്റിൽ ചെയ്യുന്നത് ആ പുതിയ നെറ്റ് വർക്കിൽ ഉള്ള സ്വിസ് ടോക്കൺ വഴിയായിരിക്കും. സെറ്റിൽ ചെയ്യുന്ന ഓരോ പേയ്മെന്റും സ്വിസിന്റെ വില കുറേശ്ശേ കൂട്ടും എന്നർത്ഥം.

സ്റ്റേക്കിംഗ് റിവാർഡ്


സ്വിസ് കോയിൻ സ്റ്റേക്കിംഗ് റിവാർഡ് കിട്ടുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ കോയിനുകൾ നേടാൻ കഴിയുന്നു.വെറും 100 കോടി സ്വിസ് കോയിൻ മാത്രമാണ് നിലവിലുള്ളത്. അതിൽ തന്നെ നിശ്ചിത ശതമാനം മാത്രമാണ് വില്പനക്കുള്ളത്. വില്പന നടത്തുന്ന സ്വിസ് കോയിൻസ് staking വഴി വിതരണം ചെയ്യുന്നതിനാൽ സ്വിസ് കോയിൻ ഒരിക്കലും വിപണിയിൽ ഒരുമിച്ചു വില്പനക്ക് വന്നു വില ഇടിയികയുമില്ല. ഇതെല്ലാം ഭാവിയിൽ സ്വിസിന്റെ മൂല്യം കുത്തനെ കൂടാൻ ഇടയാക്കും.

സ്വിസ് കോയിൻ ഹോൾഡർമാർക്കുള്ള അവസരങ്ങൾ

സ്വിസ് കോയിൻ ഹോൾഡർമാർക്ക് ഈ പുതിയ ബ്ലോക്ചെയിൻ ഇക്കോസിസ്റ്റത്തിൽ നിന്ന് ഗണ്യമായ ലാഭം നേടാൻ അവസരമുണ്ട് . സ്വിസ് ടോക്കണുകൾ എല്ലാ ഇടപാടുകൾക്കും ക്രിപ്റ്റോ കാർഡ് സേവനങ്ങൾക്കും ശക്തി പകരുന്നതിനാൽ, ടോക്കൺ ഡിമാൻഡും വിലയും ഗണ്യമായി വർദ്ധിച്ചു ഹോൾഡർമാർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടമുണ്ടാകും. ഉദാഹരണത്തിന്:

  • ഒരു ഡോളറിന്റെ അടുത്തു വിലയുള്ള സ്വിസിൽ ഇന്ന്1000 ഡോളർ നിക്ഷേപിച്ചാൽ, പുതിയ ബ്ലോക്ചെയിനിൽ സ്വിസ് ലിസ്റ്റ് ചെയ്യപ്പെടുന്ന വിലയായ 100 ഡോളർ പ്രകാരം, നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം 100000 ആയി മാറും. (പുതിയ ബ്ലോക്ചെയിനിലെ ബിസിനസ്സ് വളർച്ചയും ടോക്കൺ ഡിമാൻഡും അടിസ്ഥാനമാക്കി വിലയിൽ മാറ്റങ്ങൾ ഉണ്ടാകാം.)
  • സ്വിസ് 5% വാർഷിക സ്റ്റേക്കിംഗ് റിവാർഡ് കണക്കാക്കിയാൽ, ഇത് 5000 ഡോളർ വാർഷിക വരുമാനമായി മാറുന്നു.
  • ബാക്കിയുള്ള ആസ്തി, സ്വിസ്മാർട്ട്, DeFi ടൂളുകൾ, പുതിയ ബ്ലോക്ക് ചെയിനിലെ മറ്റ് നൂറു കണക്കിന് സേവനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഉപയോഗിക്കാം.
  • കൂടാതെ സ്വിസ് ഹോൾഡേഴ്സിന് പുതിയ ബ്ലോക്ക്ചെയിനിൽ സജീവ ബിസിനസ് പങ്കാളിത്തത്തിലൂടെ ഉയർന്ന വരുമാനത്തിനുള്ള നിരവധി അവസരങ്ങൾ നൽകുന്നു.
  • സ്വിസ് കമ്മ്യൂണിറ്റി ബെനിഫിറ്റുകൾ - സ്വിസ് കോയിൻ ഹോൾഡ് ചെയ്യുന്ന ആളുകൾക്ക് കിട്ടാവുന്ന ഏറ്റവും ആകർഷകമായ നേട്ടങ്ങൾ സൗജന്യ ചികിത്സ, വലിയ വില കിഴിവിൽ വാങ്ങാവുന്ന സാധനങ്ങൾ,സേവനങ്ങൾ തുടങ്ങിയവയാണ്.

സ്വിസ് എന്തുകൊണ്ട് വേറിട്ട് നിൽക്കുന്നു

പുതിയ ബ്ലോക്ചെയിനിന്റെ ബിസിനസ്സ്-സൗഹൃദ രൂപകൽപ്പന, സ്വിസിന്റെ ഇക്കോസിസ്റ്റത്തിൽ നല്കാൻ പോകുന്ന ഡിസ്കൗണ്ടുകൾ, നിരവധി ബിസിനസ് അവസരങ്ങൾ, സ്വിസ് ഹോൾഡേഴ്സിനു ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ കൂടാതെ വരുമാനമുള്ള വലിയ കമ്മ്യൂണിറ്റി തുടങ്ങിയവ കൂടുതൽ ബിസിനസ്സുകളെ അതിലേക്ക് ആകർഷിക്കുകയും, ടോക്കൺ യൂട്ടിലിറ്റിയും മൂല്യവും വീണ്ടും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സ്വിസ് എന്തുകൊണ്ട് ആകർഷകമായ നിക്ഷേപമാക്കുന്നു.

സ്വിസിന്റെ നൂതന ക്രിപ്റ്റോ കോമേഴ്സ് ഇക്കോസിസ്റ്റം, വലിയ കമ്മ്യൂണിറ്റി, അത്യാധുനിക ബ്ലോക്ചെയിനിലേക്കുള്ള മാറ്റം എന്നിവ ക്രിപ്റ്റോ വിപണിയുടെ ഇനിയുള്ള മുന്നേറ്റത്തിൽ ലാഭമെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സ്വിസ് ഒരു ആകർഷകമായ നിക്ഷേപമാക്കുന്നു.